tag:blogger.com,1999:blog-7121913411452488258.post2182841792620854323..comments2023-05-10T13:46:15.450+03:00Comments on Thozhiyur.com: വീണ്ടും സുനേന -ഉത്ഘാടനം (12-12-12)Sidheek Thozhiyoorhttp://www.blogger.com/profile/14792011105874535775noreply@blogger.comBlogger4125tag:blogger.com,1999:blog-7121913411452488258.post-76294248454834865192012-12-18T18:07:32.796+03:002012-12-18T18:07:32.796+03:00ഒരു കൂട്ടായ്മ ഉണ്ടാകുമ്പോള്‍ അവിടെ ചര്‍ച്ചകള്‍ ഉണ്...ഒരു കൂട്ടായ്മ ഉണ്ടാകുമ്പോള്‍ അവിടെ ചര്‍ച്ചകള്‍ ഉണ്ടാകും ചര്‍ച്ചകളിലൂടെ നാടിന്റെ നന്മയ്ക്കും വികസനത്തിനും വേണ്ടുന്ന നല്ല അഭിപ്രായങ്ങള്‍ ഉണ്ടാകും.നാടിന്റെ നന്മയ്ക്കും വികസനത്തിനും യുവാക്കളുടെ സാനിദ്ധ്യം അഭികാമ്യമാണ് .തൊഴിയൂരിലെ യുവാക്കള്‍ക്ക് ഒത്തുചേരാന്‍ ഒരിടം വീണ്ടും സംജാതമായതില്‍ വളരെയധികം സന്തോഷം .തൊഴിയൂരിലെ യുവാക്കള്‍ക്ക് കലാകായിക സാംസ്കാരിക സാഹിത്യ രംഗങ്ങളില്‍ അവരുടെ കഴിവുകള്‍ പ്രകടമാക്കുവാന്‍ ഒരു അസുലഭ അവസരമാണ് വന്നു ചേര്‍ന്നിരിക്കുന്നത് . മുന്‍പ് സുനേനയുടെ പേരിനു കളങ്ക മാകുന്ന ചില പ്രവര്‍ത്തനങ്ങള്‍ ഏതാനും ചില അംഗങ്ങളില്‍ നിന്നും ഉണ്ടായിട്ടുണ്ട് അത് ഇനിയും ആവര്‍ത്തിക്കാതെയിരിക്കട്ടെ എല്ലാ അംഗങ്ങളും നന്മയുടെ പാത മാത്രം പിന്തുടരട്ടെയെന്നു ആശംസിക്കുന്നു.ഭാവുകങ്ങള്ചിന്താക്രാന്തൻhttps://www.blogger.com/profile/00820841322010666597noreply@blogger.comtag:blogger.com,1999:blog-7121913411452488258.post-75098709661233410792012-12-17T23:07:47.650+03:002012-12-17T23:07:47.650+03:00തീര്‍ച്ചയായും താങ്കളുടെ അഭിപ്രായം കണക്കിലെടുത്ത് &...തീര്‍ച്ചയായും താങ്കളുടെ അഭിപ്രായം കണക്കിലെടുത്ത് 'About Thozhiyoor' എന്ന കോളത്തില്‍ കാര്യം വിശദമായി ചേര്‍ത്തു - അഭിപ്രായത്തില്‍ വളരെ സന്തോഷം.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-7121913411452488258.post-48036601093580172122012-12-17T20:37:19.425+03:002012-12-17T20:37:19.425+03:00ഏറെ പഴക്കമുള്ള കൂട്ടായ്മകള്‍ വീണ്ടും മുഖ്യധാരയിലേക...ഏറെ പഴക്കമുള്ള കൂട്ടായ്മകള്‍ വീണ്ടും മുഖ്യധാരയിലേക്ക് കടന്നു വരുന്നത് സ്വാഗതാര്‍ഹം തന്നെ. തൊഴിയൂര്ക്കാര്ക്ക് എല്ലാ വിധ ആശംസകളും.<br /><br />ഒരു ഓഫ് : ഈ തൊഴിയൂര്‍ കേരളത്തില്‍ എവിടെയാണ് എന്നറിയിക്കുന്ന രണ്ടു വരികള്‍ ബ്ലോഗ് ഡിസ്ക്രിപ്ഷന്റെ കൂടെ കൊടുത്തിരുന്നെങ്കില്‍ പുറത്തു നിന്നുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ ഗൂഗിള്‍ മാപ്പ് തുറക്കേണ്ട ആവിശ്യം വരില്ല എന്ന് തോന്നി. അതല്ല, തൊഴിയൂര്ക്കാര് മാത്രം വായിക്കപ്പെടുന്നൊരു ഇടമാണ് ഇതെങ്കില്‍ ഞാന്‍ പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു. :)Fyzie Rahimhttps://www.blogger.com/profile/12335378690268055461noreply@blogger.comtag:blogger.com,1999:blog-7121913411452488258.post-46044730841962878692012-12-17T19:40:57.523+03:002012-12-17T19:40:57.523+03:00സുനേനയുടെ പഴയ ഓഫീസ് തിരിച്ചെടുത്ത് കഴിഞ്ഞ ദിവസം 1...സുനേനയുടെ പഴയ ഓഫീസ് തിരിച്ചെടുത്ത് കഴിഞ്ഞ ദിവസം 12-12-12 എന്ന അവിസ്മരണീയ ദിനത്തില്‍ വൈകുന്നേരം ആറുമണിക്ക് നാട്ടിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ വെച്ച് സുനേനയുടെ ആദ്യകാല പ്രസിഡന്റ് ആയിരുന്ന മാളിയേക്കല്‍ അഷ്റഫ് പുനര്‍ ഉത്ഘാടനം നിര്‍വഹിച്ചിരിക്കുന്നു.<br />പൌരപ്രമുഖനും, മുന്‍ പഞ്ചായത്ത് പ്രസിഡന്റും, എ.എം.എല്‍ . പി സ്കൂള്‍ മുന്‍ ഹെഡ്മാസ്റ്ററും ആയ ബഹുമാനപ്പെട്ട ഇ.എ .മുഹമ്മദുണ്ണി മാസ്റ്റര്‍ കേക്ക് മുറിച്ചു പ്രവര്‍ത്തനോത്ഘാടനവും നിര്‍വ്വഹിച്ചു.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.com