tag:blogger.com,1999:blog-7121913411452488258.post5100784605809947398..comments2023-05-10T13:46:15.450+03:00Comments on Thozhiyur.com: ലൈഫ് കെയറിന് പുതിയ സാരഥികള്‍ .Sidheek Thozhiyoorhttp://www.blogger.com/profile/14792011105874535775noreply@blogger.comBlogger4125tag:blogger.com,1999:blog-7121913411452488258.post-74716818020252683382014-03-03T18:29:38.387+03:002014-03-03T18:29:38.387+03:00ഇത്തരം കൂട്ടായ്മകള്‍ ധാരാളമായി വളരേണ്ടത് വളരെ അത്യ...ഇത്തരം കൂട്ടായ്മകള്‍ ധാരാളമായി വളരേണ്ടത് വളരെ അത്യാവശ്യമായിക്കൊണ്ടിരിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7121913411452488258.post-29629179939856703012014-03-03T12:15:18.834+03:002014-03-03T12:15:18.834+03:00ആശംസകൾ.. അഭിനന്ദനങ്ങൾആശംസകൾ.. അഭിനന്ദനങ്ങൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7121913411452488258.post-49370608390342084692014-03-02T17:16:28.913+03:002014-03-02T17:16:28.913+03:00ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സേവനസന്നദ്ധതയോടെ വളരെ ...ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സേവനസന്നദ്ധതയോടെ വളരെ ആത്മാര്‍ത്ഥതയോടെ നടത്തുന്ന ലൈഫ് കെയറിന്് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7121913411452488258.post-71071348036965879462014-03-01T23:38:52.908+03:002014-03-01T23:38:52.908+03:00മ്മള് ജീവിക്കുന്ന സാമൂഹിക വ്യവസ്ഥിതിയില്‍ പരസ്പരം...മ്മള് ജീവിക്കുന്ന സാമൂഹിക വ്യവസ്ഥിതിയില്‍ പരസ്പരം ചെയ്യേണ്ടതും വരും തലമുറകള്‍ക്കായി ചെയ്തു വെക്കേണ്ടതുമായ കര്‍ത്തവ്യങ്ങള്‍ പലതുണ്ട് അത് വിവേകവും ആരോഗ്യവുമുള്ള ഓരോ മനുഷ്യരുടെയും കടമയാണെന്ന് നമുക്ക് ബോധ്യമുള്ളതുകൊണ്ടാണ് അത്തരം സാമൂഹികമായ പ്രതിബദ്ധതകള്‍ നാം ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിച്ചു പോരുന്നത് , നമ്മുടെ മുന്‍ തലമുറകള്‍ നമുക്ക് വേണ്ടി കരുതി വെച്ച പലതും നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നു , അത് പോലെത്തന്നെ വരും തലമുറകള്‍ക്ക് വേണ്ടത് ചെയ്തുവേക്കേണ്ടത് നമ്മുടെയും കടമയില്‍ ഉള്‍പ്പെടുന്നു ..ഈ മഹത്തായ തത്വം ഉള്‍ക്കൊണ്ടുകൊണ്ടാണ് തൊഴിയൂര്‍ ലൈഫ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിക്ക് രൂപം നല്കിയതും പ്രവര്‍ത്തിക്കുന്നതും .Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.com