സുനേന ക്ലബ്‌

സുനേന ക്ലബ്‌: തൊഴിയൂരിലെ ഒരു തലമുറയുടെ ആശയും ആവേശവും ആയിരുന്നു സുനേന, 1985 ഡിസംബര്‍ 16 ന് സമാന ചിന്താഗതിക്കാരായിരുന്ന ഒരു കൂട്ടം യുവാക്കളുടെ പരിശ്രമഫലമായി രൂപമെടുത്തു, ഈ കലാ കായിക വേദി തൊഴിയൂരിന്‍റെ വികസനത്തില്‍ തനതായ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ ഒരു മറുവാക്കിനു വഴിയില്ല. യുവത്വത്തിന്‍റെ ഇച്ചകളും നൈസര്‍ഗിക കഴിവുകളും തൊട്ടറിഞ്ഞ് അവരെ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ സുനേന അശ്രാന്ത പരിശ്രമം ചെയ്തുവന്നിരുന്നു..കൂട്ടത്തില്‍ സാധുജന സംരക്ഷണ സമിതി , രക്തദാന സമിതി, വായനശാല തുടങ്ങിയ സംരംഭങ്ങള്‍ സുനെനയുടെ സല്‍കീര്‍ത്തി വര്‍ദ്ധിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു. ഇന്നും സുനെനയുടെ അംഗങ്ങളുടെ കൂട്ടായ്മകള്‍ നിലനില്‍കുന്നു എന്നത് സുനേനയുടെ പ്രശസ്തിക്ക് വലിയൊരു അംഗീകാരം ആണെന്ന കാര്യത്തില്‍ സംശയമില്ല.
സുനെനയുടെ പ്രസിദ്ധമായ എംബ്ലം

                    
സുനെനയുടെ വെയിറ്റിംഗ് ഷെഡ്‌

സുനെനയുടെ ഓഫീസ് സ്ഥിഥിചെയ്യുന്ന സുനേന നഗര്‍
സുനേനയുടെ ഓര്‍ക്കുട്ട് ഗ്രൂപ്പ്‌ അഡ്രസ്‌:
http://www.orkut.co.in/Main#Community?cmm=31353028
സുനേനയുടെ തൊഴിയൂര്‍ നെറ്റ്‌വര്‍ക്കിലെ അഡ്രസ്‌:
http://thozhiyoor.ning.com/group/suneneclub

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Related Posts Plugin for WordPress, Blogger...