ഐ സി എ കോളേജ്

ഐ സി എ കോളേജ്, തൊഴിയൂര്‍.

                                        എ സി കുഞ്ഞിമോന്‍ ഹാജി മെമ്മോറിയല്‍
                                             ഐ സി എ കോളേജ്, തൊഴിയൂര്‍.
തൊഴിയൂരിന്‍റെ ഒരു അഭിമാന സ്തംഭമായി തെക്ക്‌ പ്രവേശന കവാടത്തില്‍ തന്നെ തലയെടുപ്പോടെ നില്‍ക്കുന്നു. വടക്കേകാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക്‌ കള്‍ച്ചറല്‍ അസോസിയേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കോളേജ് കാലിക്കറ്റ്‌ യുനിവേര്സിറ്റിയുടെ
സിലബസ്‌ പിന്തുടര്‍ന്നു വരുന്നു .ബാച്ചിലെര്‍ ബിസിനസ്സ്‌ അട്മിനിന്‍സ്ട്രറേഷന്‍(ബി. ബി. എ) ബാച്ചിലര്‍ ഓഫ് കൊമേര്‍സ്; ഐ ടി, ബാച്ചിലര്‍ ഓഫ് സയിന്‍സ്; ഐ ടി , ഇലക്ട്രോണിക്. മാസ്റ്റര്‍ ഓഫ് കൊമേര്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ഇവിടെ പഠനം നടക്കുന്നു. ഈ കോളേജിലേക്ക് എത്താന്‍ ചാവക്കാട് , ഗുരുവായൂര്‍ ഭാഗത്തുനിന്ന് നിന്നും മമ്മിയൂര്‍, ആനക്കോട്ട, തമ്പുരാന്‍പടി വഴിയും കുന്നംകുളം ഭാഗത്തുനിന്ന് അഞ്ഞൂര്‍ വഴിയും സാധിക്കും,  ബസ്സ്‌ സ്റ്റോപ്പ്‌ ഐ സി എ കോളേജ്, അടുത്തുള്ള സെന്‍റെര്‍ സുനേന നഗര്‍ .   ഇവിടെനിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വിവധ രാജ്യങ്ങളില്‍ ജോലിചെയ്തുകൊണ്ടിരിക്കുന്നവരുടെ കൂട്ടായ്മകളും ഓര്‍ക്കുട്ട്, ഫേസ്ബുക്ക്, ട്വിറ്റെര്‍, നിംഗ് തുടങ്ങിയ നെറ്റു വര്‍ക്ക്‌ കമ്മ്യൂണിറ്റികളും ഈ കോളേജിന്‍റെ പ്രശസ്‌തി വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു .

ഈ കോളേജില്‍ ഇപ്പോള്‍ നിലവിലുള്ള കോഴ്സുകള്‍:

Bachelor of Business Administration (B.B.A.) ; 
Business Administration
Bachelor of Commerce (B.Com.)  ;
Computer Applications
Bachelor of Science (B.Sc.)  ; 
Computer Applications, Electronics
Master of Commerce (M.Com.)  ; Commerce


കോളേജിന്‍റെ അഡ്രസ്സും ഫോണ്‍ നമ്പറുകളും :


A.C. Kunhimon Haji Memorial I.C.A. College  ;
Affiliated to: Calicut University.
Guruvayur Ponnani Main road, Near Sunena Nagar,
Thozhiyur PO  , Thrissur - 680520 , Kerala , India.
Phone:  +91487 2682221.

                                 കോളേജിന്‍റെ പ്രവേശന കവാടം :

കോളേജ് നിര്‍മ്മാണ ഘട്ടത്തില്‍. 

ഐ സി എ ഖത്തര്‍  യുണിറ്റ്പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ഐ സി എ യില്‍ കൈരളി വി ചാനലിന് വേണ്ടി ക്യാമ്പസ്‌ചില്ലി അവതരിപ്പിച്ചതിന്‍റെ ചില വീഡിയോ ചിത്രങ്ങള്‍:ഐ സി എ കോളേജ് ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയിലെ പ്രധാനപ്പെട്ടവ:

http://www.orkut.com/Main#Community?cmm=23458808
http://www.orkut.com/Main#Community?cmm=28870309
http://www.orkut.com/Main#Community?cmm=29675003

നിംഗ് നെറ്റ് വര്‍ക്ക്‌ അഡ്രസ്‌:
http://icacollege.ning.com/

ഇബിബോ നെറ്റ് വര്‍ക്ക്‌ അഡ്രസ്‌:
http://icacollegethozhiyoor.ibibo.com/home

1 അഭിപ്രായ(ങ്ങള്‍):

Post a Comment

Related Posts Plugin for WordPress, Blogger...