ജില്ലയിലെ ജൈവകര്‍ഷക അവാര്‍ഡ്‌


2014-15 വര്‍ഷത്തെ തൃശ്ശൂര്‍ജില്ലയിലെ മികച്ച ജൈവകര്‍ഷകനുള്ള അവാര്‍ഡ്‌ തൊഴിയൂര്‍ വി.കെ. നൌഫലിന് ലഭിച്ചു , സുനേന നഗറില്‍ അല്‍-അമീന്‍ കച്ചവടസ്ഥാപനങ്ങളുടെ ഉടമ വളുവത്തയില്‍ കുഞ്ഞഹമ്മദ് ആത്തിക്ക ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയവനാണ് നൌഫല്‍. 

സംസ്ഥാന കൃഷിവകുപ്പ് മന്ത്രി കെ.പി .മോഹനനില്‍ നിന്ന് കഴിഞ്ഞദിവസം നൌഫല്‍ അവാര്‍ഡ്‌ ഏറ്റുവാങ്ങി.1 അഭിപ്രായ(ങ്ങള്‍):

Post a Comment

Related Posts Plugin for WordPress, Blogger...