ഡ്രൈവറെ മാര്‍ദ്ധിച്ചു അവശനാക്കി ഓട്ടോറിക്ഷ കത്തിച്ചു.

തൊഴിയൂര്‍ ഐ.സി.എ കോളേജിന്റെ അടുത്തായുള്ള പാടത്തിനു നടുവിലുള്ള നീര്‍ ചാലില്‍ ഒരു ഓട്ടോറിക്ഷ പൂര്‍ണ്ണമായി കത്തിച്ചു നശിപ്പിച്ച നിലയില്‍ കണ്ടെത്തി , ഡ്രൈവറെ മര്‍ദ്ദിച്ചു അവശനാക്കിയ നിലയില്‍ കണ്ടെത്തി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു , പാവറട്ടി സ്വദേശിയാണെന്ന് പറയുന്നു , പോലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്.0 അഭിപ്രായ(ങ്ങള്‍):

Post a Comment

Related Posts Plugin for WordPress, Blogger...