ലൈഫ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി തൊഴിയൂര്‍
ഹൈസണ്‍ സെന്‍റെര്‍, സുനേന നഗര്‍, തൊഴിയൂര്‍
ജാതി മത രാഷ്ട്രീയ ഭേദമന്യേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി അപകടങ്ങളില്‍ പെടുന്ന സഹജീവികളെ കഴിയും വിധം രക്ഷപ്പെടുത്തുക , അവശത അനുഭവിക്കുന്ന സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ക്ക് ചികിത്സാ സഹായങ്ങള്‍ ചെയ്യുക , തുടങ്ങിയ സദുദേശങ്ങളായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെച്ചാണ് തൊഴിയൂര്‍
ലൈഫ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപം നല്‍കിയിരിക്കുന്നത്.
ഉദ്ഘാടന നോട്ടീസ്.

പ്രവര്‍ത്തന മേഘല വിശദമാക്കുന്ന നോട്ടിസ് താഴെ ചേര്‍ക്കുന്നു.
ഉദ്ഘാടന നോട്ടീസ്.

0 അഭിപ്രായ(ങ്ങള്‍):
Post a Comment