പ്രിയദര്‍ശിനി

പ്രിയദര്‍ശിനി കലാവേദി , തൊഴിയൂര്‍തൊഴിയൂരിലെ യുവത്വത്തിന്‍റെ മറ്റൊരു ആവേശമാണ് പ്രിയദര്‍ശിനി ക്ലബ്‌.

പള്ളിപ്പടി ഭാഗത്തെ യുവ കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമായ പ്രിയദര്‍ശിനി 1995 ഏപ്രില്‍ 10 നു പൂക്കോട് പഞ്ചായത്ത് പ്രസിഡന്‍റെ ഇ. എ. മുഹമ്മദുണ്ണി മാസ്റ്റര് ‍ഉത്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി കലാ കായിക രംഗത്ത് തിളക്കമാര്‍ജിച്ചുവരുന്ന ഈ വേദി ഇനിയും ഏറെ കാലം നിലനില്‍കുമെന്നു പ്രതീക്ഷിക്കാം ..പ്രിയദര്‍ശിനിയുടെ കീഴില്‍ ഒരു ലൈബ്രറിയും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
                                                 പ്രിയദര്‍ശിനിയുടെ എംബ്ലം

                                                         ഉല്‍ഘാടന ചിത്രങ്ങള്‍


ഉല്‍ഘാടന സദസ്സ്‌
ഉല്‍ഘാടന വേദി

പ്രിയദര്‍ശിനിയുടെ ഉള്‍കാഴ്ച്ച

ഉല്‍ഘാടന പ്രസംഗം

                                              ഇ. എ. മുഹമ്മദുണ്ണി മാസ്റ്റര്‍
 
          പ്രിയദര്‍ശിനിയുടെ ഓര്‍ക്കുട്ട് കമ്മ്യൂണിറ്റി അഡ്രസ്‌

3 അഭിപ്രായ(ങ്ങള്‍):

Post a Comment

Related Posts Plugin for WordPress, Blogger...