പ്രിയദര്‍ശിനി കലാവേദി , തൊഴിയൂര്‍
പള്ളിപ്പടി ഭാഗത്തെ യുവ കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമായ പ്രിയദര്‍ശിനി 1995 ഏപ്രില്‍ 10 നു പൂക്കോട് പഞ്ചായത്ത് പ്രസിഡന്റെ ഇ. എ. മുഹമ്മദുണ്ണി മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി കലാ കായിക രംഗത്ത് തിളക്കമാര്ജിച്ചുവരുന്ന ഈ വേദി ഇനിയും ഏറെ കാലം നിലനില്കുമെന്നു പ്രതീക്ഷിക്കാം ..പ്രിയദര്‍ശിനിയുടെ കീഴില്‍ ഒരു ലൈബ്രറിയും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
ഉല്‍ഘാടന ചിത്രങ്ങള്‍
ഉല്‍ഘാടന സദസ്സ്
ഉല്‍ഘാടന വേദി
പ്രിയദര്‍ശിനിയുടെ ഉള്‍കാഴ്ച്ച
ഉല്‍ഘാടന പ്രസംഗം
ഇ. എ. മുഹമ്മദുണ്ണി മാസ്റ്റര്‍
പ്രിയദര്‍ശിനിയുടെ ഓര്‍ക്കുട്ട് കമ്മ്യൂണിറ്റി അഡ്രസ്
ഒരു മെമ്പര്‍ഷിപ്പ് പ്ലീസ്
ReplyDeleteമെയില്‍ വഴി ഉടനെ അയക്കാം
ReplyDeletethere is som thing not matching in priyadarshini's profile and else.
ReplyDeleteThere is mentiond it started in 2001.
The registration number shows in 2002.
And moreover the inaugural pictures tells 2005.
Anyway being a Thozhiyoorian i know the fact:
Priyadarshini was there Long years back from the last of 80's...