പണി പുരോഗതിയില്‍ ..


തൊഴിയൂരിന്റെ ഹൃദയഭാഗമായ മാളിയേക്കല്‍ പടിയില്‍ പുതുക്കി പണിയുന്ന ഇഹ് യാഹുല്‍ ഇസ്ലാം മദ്രസ്സ കെട്ടിടത്തിന്റെ പണി രണ്ടാമത്തെ വാര്‍പ്പ് കഴിഞ്ഞ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു , ബഹുമാനപ്പെട്ട മാളിയേക്കല്‍ മൊയ്തുട്ടിഹാജിയാണ് പുതിയ ഈ മദ്രസ്സക്കുള്ള സ്ഥലവും നല്‍കിയത് , ഇനിയും സംഭാവനകള്‍ എത്തിച്ചിട്ടില്ലാത്ത പാലെമാവ്‌ മഹല്ല് നിവാസികള്‍ ഇതൊരു  അറിയിപ്പായി കരുതണം എന്ന് അപേക്ഷ .3 അഭിപ്രായ(ങ്ങള്‍):

Post a Comment

Related Posts Plugin for WordPress, Blogger...