തൊഴിയൂരിന്റെ ഹൃദയഭാഗമായ മാളിയേക്കല്‍ പടിയില്‍ പുതുക്കി പണിയുന്ന ഇഹ് യാഹുല്‍ ഇസ്ലാം മദ്രസ്സ കെട്ടിടത്തിന്റെ പണി രണ്ടാമത്തെ വാര്‍പ്പ് കഴിഞ്ഞ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു , ബഹുമാനപ്പെട്ട മാളിയേക്കല്‍ മൊയ്തുട്ടിഹാജിയാണ് പുതിയ ഈ മദ്രസ്സക്കുള്ള സ്ഥലവും നല്‍കിയത് , ഇനിയും സംഭാവനകള്‍ എത്തിച്ചിട്ടില്ലാത്ത പാലെമാവ് മഹല്ല് നിവാസികള്‍ ഇതൊരു അറിയിപ്പായി കരുതണം എന്ന് അപേക്ഷ .
Best wishes.
ReplyDeleteതാങ്ക്സ് ഡോക്ടര്‍ .
ReplyDeleteMashaa allaah
ReplyDelete